Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
കോട്ടയം സ്വദേശി റിയാദിൽ നിര്യാതനായി

November 14, 2021

November 14, 2021

റിയാദ് : കരൾ രോഗത്തെ തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി അന്തരിച്ചു. പെരുവ കണിയാൻപറമ്പിൽ ബിസ്മോൻ (37) ആണ് മരണമടഞ്ഞത്. ജിസാൻ ഹയാത്ത് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. അസുഖം മൂർച്ഛിച്ചതിനാൽ വിദഗ്ധചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ബിസ്‌മോനെ മരണം കവർന്നത്. അൽറാഷിദ് കമ്പനിയിൽ ഡീസൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ബിസ്‌മോൻ. രാജപ്പന്റെയും ഷൈലയുടെയും മകനാണ്. 

ഭാര്യ : ശാരിമോൾ  മക്കൾ : അനുശ്രീ, അനന്യ


Latest Related News