Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മദീന സന്ദർശിക്കാൻ എത്തിയ കൊല്ലം സ്വദേശി നിര്യാതനായി

April 03, 2022

April 03, 2022

റിയാദ് : പരിശുദ്ധ റമദാൻ പ്രമാണിച്ച് മദീനയിലെ പുണ്യ പള്ളികൾ സന്ദർശിക്കാൻ മദീനയിലെത്തിയ കൊല്ലം സ്വദേശി നിര്യാതനായി. കൊട്ടാരക്കരയിലെ ഇളമാട് പെരുവന്തോട് സ്വദേശിയായ റീന മൻസിൽ നജീം ആണ് മരണമടഞ്ഞത്. 40 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 

കഴിഞ്ഞ ആറുവർഷമായി സൗദിയിലുള്ള നജീം, ദക്ഷിണസൗദിയിലെ ബീഷയിലാണ് ജോലി ചെയ്തിരുന്നത്. മദീനയിലുള്ള സുഹൃത്തിന്റെ കൂടി മുറിയിൽ കഴിയുന്നതിനിടെ ആണ് മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം, മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


Latest Related News