Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
അബഹ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം,നാല് തൊഴിലാളികൾക്ക് പരിക്കേറ്റു

October 07, 2021

October 07, 2021

റിയാദ് : സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു.ടെർമിനലിന്റെ മുൻഭാഗത്തെ ചില്ലുകൾ ആക്രമണത്തിൽ തകർന്നിട്ടുണ്ട്.ഡ്രോൺ പ്രതിരോധ സേന തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ വിമാനത്താവളത്തിൽ പതിക്കുകയായിരുന്നു.യമനിലെ സഅദിയിൽ നിന്നാണ് ഡ്രോൺ എത്തിയതെന്നും സിവിലിയന്മാരെ ലക്ഷ്യമാക്കിയുള്ള ഇത്തരം ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നും സഖ്യസേന പ്രതികരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167  എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News