Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഞായറാഴ്ച മുതൽ ഖത്തർ വീണ്ടും തണുക്കും 

January 22, 2020

January 22, 2020

ദോഹ : മേഖലയിൽ മർദം കൂടുന്നതിനാൽ ഖത്തറിൽ ഞായറാഴ്ച മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഞായർ-തിങ്കൾ ദിവസങ്ങളിൽ വടക്കു പടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയുണ്ട്.

തണുപ്പ് കൂടിയ കാലാവസ്ഥ ദിവസങ്ങളോളം നീണ്ടുനിൽക്കാൻ ഇടയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നത്. കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാൽ കടലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകൾ  വഴി പ്രസിദ്ധീകരിക്കുന്ന നിർദേശങ്ങൾ പിന്തുടരണമെന്നും കാലാവസ്ഥാ വിഭാഗം നിർദേശിച്ചു.


Latest Related News