Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
മദീനയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി, ആളപായമില്ല

December 31, 2021

December 31, 2021

മദീന : മദീനയിൽ നിയന്ത്രണം വിട്ട കാർ ഫാർമസിയിലേക്ക് പാഞ്ഞുകയറി. വ്യാഴാഴ്ച്ച രാത്രി നടന്ന സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. മുൻവശത്തെ ചില്ലുകൾ തകർത്ത് ഉള്ളിലേക്ക് കടന്ന കാർ,  ഫാർമസിയുടെ അകത്തളത്തിലാണ് നിന്നത്. ഫാർമസിയിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടത്തിൽ പെട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ഫാർമസിയിലെ വാണിങ് സൈറൺ ഏറെ നേരം മുഴങ്ങി.


Latest Related News