Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദി അറേബ്യയിലെ അൽബാഹ പ്രവിശ്യയിൽ കാറപകടം, രണ്ട് മരണം

October 26, 2021

October 26, 2021

അൽബാഹ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പിതാവും മകനും മരിച്ചു. അൽബാഹ പ്രവിശ്യയിലെ ഖിൽവയിലെ റോഡിലാണ് ദാരുണസംഭവം ഉണ്ടായത്. റോഡിന്റെ മറുഭാഗത്തിലുള്ള റെസ്റ്റോറന്റിലേക്ക് പോവാൻ ഇരുവരും റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ ഒരു മരണം സ്ഥിരീകരിച്ചെന്നും, ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് രണ്ടാം മരണമെന്നും അൽബാഹ റെഡ്ക്രോസ് വക്താവ് ഇമാദ് അൽസഹ്‌റാനി മാധ്യമങ്ങളോട് പറഞ്ഞു.


Latest Related News