Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
റിയാദിൽ കാണാതായ മലയാളി വിദ്യാർത്ഥിയെ കണ്ടെത്തി

January 09, 2022

January 09, 2022

റിയാദ് : സൗദിയിലെ റിയാദിൽ ഇന്ന് രാവിലെ കാണാതായ മലയാളി വിദ്യാർത്ഥിയെ കണ്ടെത്തി. റിയാദ് ഇന്ത്യൻ അസോസിയേറ്റ് അംഗമായ വിജു വിൻസെന്റിന്റെ മകൻ അശ്വിനെയായിരുന്നു ഇന്ന് രാവിലെ മുതൽ കാണാതായത്. കുട്ടിക്കായി വ്യാപക അന്വേഷണം നടക്കുന്നതിനിടെ ഒലയ്യ എന്ന സ്ഥലത്ത് നിന്നും കുട്ടി മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.


Latest Related News