December 19, 2021
തബൂക്ക് : സൗദി അറേബ്യയിലെ തബൂക്ക് സനാഇയ്യ ഡിസ്ട്രിക്ടിലെ വർക്ക്ഷോപ്പിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ധനടാങ്കറിലെ വെൽഡിങ് ജോലിക്കിടെ ആണ് പൊട്ടിത്തെറി ഉണ്ടായത്. സമീപത്തുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. സിവിൽ ഡിഫൻസ് അധികൃതരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
സൗദിയിൽ മലയാളി നഴ്സ് മരിച്ചു
സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പ...
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തി...
ജിദ്ദയിലേക്കുള്ള കപ്പലിനു നേരെ ചെങ്ക...
സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്...
സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ...