Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
അർബുദ ചികിത്സയ്ക്കായി സൗദിയിൽ നിന്നും നാട്ടിൽപോയ ആലുവ സ്വദേശി നിര്യാതനായി

April 24, 2022

April 24, 2022

റിയാദ്: സൗദിയിൽ ദീർഘകാലം പ്രവാസിയായിരുന്ന ആലുവ സ്വദേശി നിര്യാതനായി.കളമശ്ശേരി വടക്കേപ്പുറത്ത് കരുന്നപ്പിള്ളി കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഷാഹുല്‍ ഹമീദ് (55) ആണ് മരിച്ചത്. ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സാര്‍ഥം നാട്ടില്‍ കഴിയുന്നതിനിടെയാണ് മരണം.

കിലോ രണ്ടില്‍ വാഹന സ്പെയര്‍പാര്‍ട്സ് മേഖലയിലാണ് ജോലി നോക്കിയിരുന്നത്. ജിദ്ദ ആലുവ കൂട്ടായ്മ പ്രസിഡന്റ്, എറണാകുളം ജില്ലാ കെ.എം.സി.സി കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ്: ഐഷു. ഭാര്യ: താഹിറ. മക്കള്‍: ഐഷ, അസ്്ന, ഫാത്തിമ ഹനാന്‍. മരുമക്കള്‍: ഫിറോസ്, റമീസ്. ഷാഹുല്‍ ഹമീദിന്റെ നിര്യാണത്തില്‍ ജിദ്ദ ആലുവ കൂട്ടായ്മ അനുശോചിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News