Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കാഫ് സൂപ്പർ കപ്പ് : അൽ അഹ്‍ലി ജേതാക്കൾ

December 23, 2021

December 23, 2021

കാഫ് സൂപ്പർ കപ്പിൽ ഈജിപ്ത്യൻ കരുത്തരായ അൽ അഹ്‌ലിക്ക് കിരീടം. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ മൊറോക്കൻ ക്ലബ്ബ് ആയ രാജ കാസാബ്ലാങ്കയെ ആണ് അൽ അഹ്‍ലി വീഴ്ത്തിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞതോടെ, ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. അൽ അഹ്‍ലി ആറ് കിക്കുകൾ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ, കാസാബ്ലാങ്കയ്ക്ക് അഞ്ചെണ്ണമേ ഗോളാക്കാൻ കഴിഞ്ഞുള്ളൂ. താഹിർ മുഹമ്മദ്‌, അക്രം തൗഫിക്ക് എന്നീ താരങ്ങളാണ് അൽ അഹ്ലിക്കായി തിളങ്ങിയത്.


Latest Related News