Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
മദീന സിയാറത്തിനും ഉംറയ്ക്കുമുള്ള പ്രായപരിധി ഒഴിവാക്കി

February 27, 2022

February 27, 2022

റിയാദ് : ഉംറ തീർത്ഥാടനത്തിനും മദീന സിയാറത്തിനുമുള്ള പ്രായപരിധി ഒഴിവാക്കിയതായി സൗദി ഹജ്ജ് -ഉംറ കാര്യാലയം അറിയിച്ചു. ഇവർക്ക് തവക്കൽന ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉണ്ടായിരിക്കണം.ഇഅതമർന്ന ആപ്പിലൂടെയാണ് ഉംറക്കും മദീന സിയാറത്തിനും ഉള്ള അനുമതി എടുക്കേണ്ടത്. പ്രതിരോധശേഷിയുള്ള കുട്ടികൾക്കും ഉംറക്ക് അനുമതി നൽകുമെന്ന് മന്ത്രലായം നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരു തവണ ഉംറ നിർവഹിച്ചത് ശേഷം പത്ത് ദിവസത്തിന് ശേഷമാണ് അടുത്ത ഉംറ നിർവഹിക്കാനാവുക.


Latest Related News