Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ നിയന്ത്രണം വിട്ട ലോറി പള്ളിയിലേക്ക് ഇടിച്ചുകയറി, അഞ്ച് പേർക്ക് പരിക്ക്

December 28, 2021

December 28, 2021

ജിദ്ദ : പള്ളിയിൽ നമസ്കാരം നടക്കവെ നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. ജിദ്ദ അൽ റവാബി പ്രദേശത്തെ പള്ളിയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഡ്രൈവർക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. 

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് പള്ളിയുടെ മതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് ട്രാഫിക്ക് വിഭാഗം ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. 


Latest Related News