Breaking News
ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  |
കുവൈത്തിലേക്ക് പുതുതായി എത്തുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; മെഡിക്കൽ ടെസ്റ്റിന് പുതിയ വ്യവസ്ഥകൾ 

March 30, 2024

news_malayalam_new_rules_in_kuwait

March 30, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി എത്തുന്ന പ്രവാസികൾക്കുള്ള മെഡിക്കൽ ടെസ്റ്റിന് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി. പുതിയ റെസിഡൻസി വിസ ലഭിക്കാൻ ഹെപ്പറ്റൈറ്റിസ് സി ടെസ്റ്റ് (കരളിനെ ബാധിക്കുന്ന വൈറൽ അണുബാധ) നിർബന്ധമാക്കി  കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽഅവാദി ഉത്തരവിറക്കി. 

പുതിയ തീരുമാനമനുസരിച്ച്, ഹെപ്പറ്റൈറ്റിസ് സി പരിശോധനാ ഫലങ്ങളിൽ വ്യത്യാസം ഉള്ളവരെ “മെഡിക്കലി അൺഫിറ്റ്” ആയി കണക്കാക്കും. നാലാഴ്ചയ്ക്കുള്ളിൽ നടത്തുന്ന രണ്ട് പരിശോധനകളിൽ ഹെപ്പറ്റൈറ്റിസ് സി ആൻ്റിബോഡികൾ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്ന താമസക്കാരെ പിസിആർ ( polymerase chain reaction) പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയിൽ നെഗറ്റീവ് ഫലങ്ങൾ ലഭിക്കുന്നവർക്ക് ഒരു വർഷത്തെ റെസിഡൻസി അനുവദിക്കും. അതേസമയം ഒരു വർഷത്തിനുശേഷം, മറ്റൊരു പിസിആർ പരിശോധന എടുത്തതിന് ശേഷം മാത്രമേ റെസിഡൻസി പെർമിറ്റ് പുതുക്കാൻ അനുവദിക്കുകയുള്ളു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News