Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സലാല ഫ്രീസോണ്‍ : പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

September 02, 2019

September 02, 2019

മസ്കത്ത്: സലാലയുടെ അഭിമാന പദ്ധതികളിലൊന്നായ  ഫ്രീസോണ്‍ പ്രധാന കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും.അന്താരാഷ്ട്ര കാര്യങ്ങള്‍ക്കും സഹകരണത്തിനുമുള്ള ഉപപ്രധാനമന്ത്രിയും സുൽത്താന്റെ  സ്വകാര്യ പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരീഖ് അല്‍ സെയ്ദാണ് ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് ഒമാന്‍ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

പശ്ചിമേഷ്യയിലെ പൂന്തോട്ട നഗരമെന്ന സലാലയുടെ സ്ഥാനം മുന്‍നിര്‍ത്തി ഏറ്റവും ഉയര്‍ന്ന ഹരിത മാനദണ്ഡങ്ങളോടെയാണ് ആസ്ഥാനം രൂപകല്‍പന ചെയ്തത്. ഏറ്റവും ആധുനികമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.


Latest Related News