Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നതിനിടെ ജിദ്ദയിൽ ഗർഭിണിയായ മലയാളി യുവതി മരിച്ചു 

May 27, 2020

May 27, 2020

റിയാദ് : നാട്ടിലേക്ക് മടങ്ങാൻ പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്ന ഗർഭിണിയായ യുവതി സൗദിയിലെ ജിദ്ദയിൽ മരിച്ചു.തിരൂരങ്ങാടി കുണ്ടൂർ സ്വദേശി അനസ് ഉള്ളടക്കം തയ്യലിന്റെ ഭാര്യ ജാസിറ(27) ആണ് മരിച്ചത്.അഞ്ചു മാസം ഗർഭിണിയായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹസൻ ഗസാവി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് അടിയന്തരമായി നാട്ടിലേക്ക് മടങ്ങണമെന്ന് കാണിച്ച് എംബസിയിൽ പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചിരുന്നില്ല.നാല് വയസ്സുള്ള കുട്ടിയുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News