Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് സ​ഹേ​ൽ ആ​പ്പ് വ​ഴി​ നേടാം 

February 24, 2024

news_malayalam_sahel_app_updates

February 24, 2024

ന്യൂസ്‌റൂം ഡെസ്ക്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ സഹേൽ ആ​പ്പ് വ​ഴി​യും ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് ഷെ​ഡ്യൂ​ൾ ചെ​യ്യാ​മെ​ന്ന് സ​ഹേ​ൽ ആ​പ്പ് ഔ​ദ്യോ​ഗി​ക വ​ക്താ​വ് യൂ​സു​ഫ് കാ​സം അ​റി​യി​ച്ചു. സ​ഹേ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ലോ​ഗി​ൻ ചെ​യ്ത് ‘അ​പ്പോ​യി​ൻ​മെ​ന്റു​ക​ൾ’​ എ​ന്ന ഓപ്ഷനിലെ ‘അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്ക് ചെ​യ്യു​ക’​ എ​ന്ന ഒ​പ്ഷ​ന്‍ തി​ര​ഞ്ഞെ​ടു​ത്ത് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ നല്‍കി ബു​ക്കി​ങ് പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്ന് യൂ​സു​ഫ് കാ​സം വ്യക്തമാക്കി. ബു​ക്കി​ങ് പൂ​ര്‍ത്തി​യാ​ക്കി​യ ശേഷം കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി ആ​പ്പി​ലേ​ക്ക് ഇ​ത് സം​ബ​ന്ധ​മാ​യ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചു.

നി​ല​വി​ല്‍ ‘മി​താ’​ വെ​ബ്‌ പ്ലാ​റ്റ്ഫോം വ​ഴി​യും ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം. മാ​​ർ​​ച്ച് ഒ​​ന്നു മു​​ത​​ൽ മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ൽ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ബ​​യോ​​മെ​​ട്രി​​ക് ഫിം​​ഗ​​ർ​​പ്രി​​ന്റ് ര​​ജി​​സ്ട്രേ​​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്ക​ണമെന്ന്  ക​ഴി​ഞ്ഞ ദി​വ​സം മന്ത്രാലയം അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News