Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
എയർ ഇന്ത്യക്ക് പുതിയ ലോഗോ അവതരിപ്പിച്ച് ടാറ്റ ഗ്രൂപ്പ് 

October 07, 2023

News_Qatar_Malayalam

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ ലോഗോയിലും നിറത്തിലും മാറ്റം വരുത്തി ടാറ്റ ഗ്രൂപ്പ്.  പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ചിത്രങ്ങൾ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ എയർ ഇന്ത്യ പുറത്തുവിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽ നിന്നുള്ള ചിത്രങ്ങളാണ് അധികൃതർ പങ്കുവച്ചിരിക്കുന്നത്. വിമാനം ഉടൻ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.

 

ചുവപ്പ്, വയലറ്റ്, സ്വർണ നിറങ്ങളോടുകൂടിയതാണ് പുതിയ ലോഗോ. റീബ്രാൻഡിങ്ങിന്റെ ഭാഗമായി ഓഗസ്റ്റിൽ എയർ ഇന്ത്യ പുതിയ ലോഗോയും കളറും പ്രഖ്യാപിച്ചിരുന്നു. അതേസമയം, 2025 ഓടെ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങൾക്കും പുതിയ ലോഗോ ആകുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ അറിയിച്ചു. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News