Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കു​വൈ​ത്തി​ലെ കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസമായി ആദ്യ ബാ​ച്‍ല​ർ ക്ലി​നി​ക്ക് പ്രവത്തനം തുടങ്ങി 

September 02, 2023

September 02, 2023

ന്യൂസ്‌റൂം ബ്യുറോ

കു​വൈ​ത്ത്: കു​വൈ​ത്തി​ലെ പ്രഥമ ബാ​ച്‍ല​ർ ക്ലി​നി​ക് സാ​ൽ​മി​യ ഈ​സ അ​ൽ ഖ​ത്താ​മി സ്ട്രീ​റ്റി​ൽ പ്രവർത്തനം തുടങ്ങി. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പിന്റെ ബ്രാ​ഞ്ചി​ലാണ് ബാ​ച്‍ല​ർ ക്ലി​നി​ക്  ആരംഭിച്ചത്.  

വെ​ള്ളി​യാ​ഴ്‌​ച​ക​ളി​ൽ ര​ണ്ടു ദി​നാ​ർ മാ​ത്രമാണ് ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ഫീ​സ്. മ​റ്റു സ​ർ​വി​സു​ക​ൾ​ക്ക് 25 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടുകളും ലഭിക്കും. ചെ​റി​യ വ​രു​മാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക്, കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച ആ​രോ​ഗ്യ സംരക്ഷണം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബാ​ച്‍ല​ർ ക്ലി​നി​ക്ക് ആരംഭിച്ചത്.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News