Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ പ്രവാസിയെ കബളിപ്പിച്ച് പണം തട്ടിയ കേസ്; കുവൈത്ത് പൗരന് ഏഴ് വർഷം തടവും പിഴയും വിധിച്ചു 

January 22, 2024

news_malayalam_arrest_updates_in_kuwait

January 22, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയെ കബളിപ്പിച്ച് 900 കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ കുവൈത്ത് പൗരന് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ഏഴ് വർഷത്തെ തടവും 1,800 കുവൈത്ത് ദിനാർ പിഴയുമാണ് ശിക്ഷ. 

ഗുരുതരമായ ഗതാഗത ലംഘനത്തിന് ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുത്ത പ്രവാസിയുടെ സഹോദരനെ നാടുകടത്തുന്നതിൽ നിന്ന് രക്ഷിക്കാൻ സഹായം വാഗ്ദാനം ചെയ്‌താണ്‌ പണം തട്ടിയെടുത്തത്. പണം നൽകിയ ശേഷം ഫോൺ കോളുകൾ എടുക്കാതിരുന്നതിനെ തുടർന്ന് പ്രവാസി പരാതിപ്പെടുകയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News