Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരണപ്പെട്ടു 

October 07, 2023

Qatar_Malayalam_News

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മരിച്ചു. കോഴിക്കോട് ന​ന്തി​ബ​സാ​ർ സ്വ​ദേ​ശി സ​ഹ​ദ് കു​തി​രോ​ടി (49) ആ​ണ് മ​രി​ച്ച​ത്. കുവൈത്തിലെ ആ​ർ​ട്ട് വി​ഷ്വ​ൽ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. 

ഫ​ർ​വാ​നി​യ​യി​ലാ​യി​രു​ന്നു താ​മ​സം. പി​താ​വ്: കെ.​വി.​സി. മു​ഹ​മ്മ​ദ്. മാ​താ​വ്: അ​ലീ​മ. ഭാ​ര്യ: ന​ജ്മ. മ​ക്ക​ൾ: ആ​ദി​ൽ, അ​സീ​ബ, ജെ​ദി. സ​ഹോ​ദ​ര​ങ്ങ​ൾ: മു​നീ​ർ, അ​ന​സ് (കു​വൈ​ത്ത്). നിയമനടപടികൾക്ക് ശേഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​മെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News