Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ അനധികൃതമായി ടാക്സി സർവീസ് നടത്തുന്നവരെ നാടുകടത്തും 

October 11, 2023

news_malayalam_new_rules_in_kuwait

October 11, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി ടാക്സി സർവീസ് നടത്തുന്നവരെ പിടികൂടി നാടുകടത്താൻ തീരുമാനം. കുവൈത്ത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദാണ് ഉത്തരവിറക്കിയത്. ഇന്ന് (ബുധനാഴ്ച) മുതൽ വിമാനത്താവളത്തിൽ 24 മണിക്കൂറും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരും പ്രവർത്തിക്കും.    

പ്രവാസി ഡ്രൈവർമാർ അനധികൃതമായി ടാക്സി സർവീസ് നടത്തുന്നത് എയർപോർട്ട് ടാക്‌സി ഉടമകളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ഡ്രൈവർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശമെന്ന് പ്രാദേശിക അറബിക് മാധ്യമം റിപ്പോർട്ട് ചെയ്തു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News