Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷൻ വിജയികൾക്ക് കാറുകൾ സമ്മാനമായി നൽകി

April 20, 2024

news_malayalam_grand_mall_updates

April 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ  ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റിന്റെ കഴിഞ്ഞ മെഗാ പ്രൊമോഷനായ 'ന്യൂ ഇയർ ഗോ വിത്ത് ഗ്രാൻഡ് ഡ്രൈവ് (NEW YEAR GO WITH GRAND DRIVE)  നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഗ്രാൻഡ് മാൾ  ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗൺ ഔട്ലെറ്റിൽ നടന്നു. നറുക്കെടുപ്പിലെ ഭാഗ്യശാലികൾക്ക്  8 പുത്തൻ "MG5" കാറുകളാണ് സമ്മാനമായി നൽകിയത് .

ഗ്രാൻഡ്‌ മാളിന്റെ പുതിയ മെഗാ പ്രൊമോഷനായ "GRAND SHOP AND WIN" ഏപ്രിൽ 04 മുതൽ ജൂൺ 29 വരെ ഗ്രാൻഡ് മാളിന്റെ ഖത്തറിലെ  എല്ലാ ഔട്ലെറ്റുകളിലും തുടരുകയാണ്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക് എട്ട്  'GEELY EMGRAND' കാറുകൾ സ്വന്തമാക്കാം. ഗ്രാൻഡ്മാൾ  ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. കഴിഞ്ഞ മെഗാ പ്രൊമോഷൻ വൻ വിജയമാക്കി തന്ന ഉപഭോക്താക്കൾക് ഗ്രാൻഡ് റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ  അഷ്‌റഫ് ചിറക്കൽ നന്ദി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News