Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ രാജ്യം വിടാനുള്ള ഉപാധികൾ കൂടുതൽ കർശനമാക്കുന്നു, റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിന് മുമ്പ് എല്ലാ ബില്ലുകളും അടച്ചിരിക്കണം 

September 10, 2023

Gulf_Malayalam_News

September 10, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ റസിഡൻസി പെർമിറ്റ് പുതുക്കുന്നതിനോ, വർക്ക് പെർമിറ്റ് മാറ്റുന്നതിനോ, പുതിയ വർക്ക് പെർമിറ്റ് നൽകുന്നതിനോ മുമ്പ് പ്രവാസികൾ സർക്കാരുമായുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും തീർക്കണമെന്ന് ആഭ്യന്തര മന്ത്രാലയം.

ഇന്ന് (സെപ്റ്റംബർ 10) മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് വ്യക്തമാക്കി. കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിന് മുൻപും എല്ലാ സാമ്പത്തിക ബാധ്യതകളും അടയ്ക്കണം; പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News