Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തില്‍ ഇനിമുതല്‍ കാലാവധി കഴിഞ്ഞ ശുചീകരണ കമ്പനികളുടെ കരാര്‍ നീട്ടില്ല

November 08, 2023

news_malayalam_new_rules_in_kuwait

November 08, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവധി കഴിഞ്ഞ ശുചീകരണ കമ്പനികള്‍ക്ക് ഇനിമുതല്‍ കരാര്‍ നീട്ടി നല്‍കില്ല. കാലാവധി കഴിഞ്ഞ കമ്പനികളുമായി കരാര്‍ നീട്ടാന്‍ പാടില്ലെന്ന് പബ്ലിക് സാനിറ്റേഷന്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. നിലവിലെ ശുചീകരണ കമ്പനികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കമ്മിറ്റി  നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ഗവര്‍ണറേറ്റുകളിലെ മുന്‍സിപ്പല്‍ ഡയറക്ടര്‍മാരുമായും സൂപ്പര്‍വൈസര്‍മാരുമായും ക്ലീനിംഗ് വിഭാഗം മേധാവികളുമായും കൂടിക്കാഴ്ച നടത്തിയതായി കുവൈത്ത് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍  ജനറല്‍ അറിയിച്ചു. സാനിറ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരോ ജീവനക്കാരോ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുവൈത്ത് മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News