April 20, 2024
April 20, 2024
ദോഹ: ഖത്തറിൽ പരമ്പരാഗത സമുദ്ര സംഗീത മത്സരം ‘അല്‍ നഹ്‌മ’ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 മുതല്‍ 30 വരെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനിലാണ് മത്സരം. വൈകിട്ട് 6.30 മുതല്‍ 8.30 വരെ ഡ്രാമ തിയേറ്ററിൽ മത്സരം നടക്കും. ഒന്നാം സ്ഥാനത്തിന് 50,000 റിയാല്‍, രണ്ടാം സ്ഥാനത്തിന് 40,000 റിയാല്‍, മൂന്നാം സ്ഥാനത്തിന് 30,000 റിയാല്‍, നാലാം സ്ഥാനത്തിന് 10,000 റിയാല്‍ എന്നിവക്ക് പുറമേ ജഡ്ജസ് അപ്രീസിയേഷന്‍ അവാര്‍ഡും ഉണ്ടാകും. വര്‍ക്ക് ആര്‍ട്ട്‌സ്, ലഫ്ജ്രി ആര്‍ട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് മത്സരം നടക്കുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F