Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൗദിയിൽ നഴ്‌സായിരുന്നു കൊല്ലം പുനലൂർ സ്വദേശിനി ആത്മഹത്യ ചെയ്തു 

April 03, 2020

April 03, 2020

റിയാദ് : സൗദിയിലെ അബഹയിൽ നെഴ്സായി ജോലി ചെയ്യുകയായിരുന്ന കൊല്ലം പുനലൂർ കരുവാളൂർ സ്വദേശിനി ആത്മഹത്യ ചെയ്തു. അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിൽ നെഴ്സായിരുന്ന ലിജിഭവനില്‍ ലിജി സീമോന്‍ (31)ആണ് ആത്മഹത്യ ചെയ്തത്. രണ്ടു മാസം മുമ്പാണ് സൗദിയിൽ നിന്നും തിരിച്ചെത്തിയത്.

കഴിഞ്ഞ കുറച്ച്‌ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികില്‍സയില്‍ ആയിരുന്നു. രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും അബ്ഹയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ സിബി ബാബു ഭര്‍ത്താവും അബഹയിലുണ്ട്.. മതാവ് ലിസ്സി. പിതാവ് സീ മോണ്‍. ഏക സഹേദരി സിജി.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.വാർത്തകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിവരങ്ങൾക്കും - +974 44182807 


Latest Related News