Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒമാനിൽ വ്യവസായിയായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി

July 04, 2023

July 04, 2023

ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത്: ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. ചൊവ്വ സ്വദേശിയും ബൗഷറിലെ സാഹില്‍ അല്‍സീബ് ഹോട്ടല്‍ ആൻഡ് സൂപ്പര്‍‌മാര്‍കറ്റ് (ഫുഡ് സൂഖ്) സ്ഥാപകനുമായ 'സീബ്' മന്‍സില്‍ കണ്ണോത്ത് ഹാഷിം (66) ആണ് മരിച്ചത്.

ഭാര്യ: സുലൈഖ. മക്കള്‍: റിയാസ്, റിനാസ്, ഇംതിയാസ്, റിഷാന. മരുമകന്‍: ഫഹദ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക   https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News