Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ആറ് പതിറ്റാണ്ടിലേറെയായി കുവൈത്തിൽ,ഗുരുവായൂർ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

April 20, 2023

April 20, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത്‌സിറ്റി: ആറ് പതിറ്റാണ്ടിലേറെയായി കുവൈത്തില്‍ കുടുംബത്തോടെപ്പം താമസിച്ചിരുന്നു ഗുരുവായൂര്‍ പള്ളിയില്‍ സരോജിനിയമ്മ (90) നിര്യാതയായി.ഇന്ന് രാവിലെ .വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് സിറ്റിയിലെ അല്‍ മുബാറക് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

മക്കള്‍ക്കെപ്പം സാല്‍മിയായിലെ ഫ്‌ളറ്റിലായിരുന്നു താമസം. മക്കള്‍- വിജയകുമാര്‍ മേനോന്‍, ഹരികുമാര്‍, നന്ദകുമാര്‍ മേനോന്‍, പ്രകാശ് മേനോന്‍, പ്രഭ ഹരികുമാര്‍, പ്രവീണ ഗിരീഷ്,
കൊച്ചുമക്കളായ ശ്രീറാം മേനോന്‍, ഭാവന മേനോന്‍, അര്‍ജുന്‍ ഹരികുമാര്‍, വൈഷ്ണവി ഹരികുമാര്‍, ഭരത് മേനോന്‍, ഗോപിക മേനോന്‍, ഗൗരിക മേനോന്‍ ശവസംസ്‌കാരം ശനിയാഴ്ച (22/04/23) ഗുരുവായൂരിലെ കുടുംബ വസതിയില്‍ നടക്കും. മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുള്ള അവസരം (ഏപ്രില്‍ 20) വ്യാഴാഴ്ച രാവിലെ 11.45 നും ഉച്ചയ്ക്ക് 01.30 നും ഇടയില്‍ സബാഹ് മോര്‍ച്ചറിയില്‍ ക്രമീകരിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News