July 31, 2021
കുവൈത്ത് സിറ്റി : കുവൈത്തില്‍ മലപ്പുറം മങ്കട സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു. അരുണ്‍ മങ്കട (40 )ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഫര്‍വാനിയ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സായിലായിരുന്നു കുറച്ചു ദിവസങ്ങളായി. കുവൈത്തിലെ അല്‍ മറായ് കമ്പനി ജീവനക്കാരനായിരുന്നു.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്ത...
കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ്...
കുവൈത്തിൽ നേരിയ ഭൂചലനം
കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്കുള്ള അലവന്‍സ...
ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കു...
കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട...