Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒമാനിൽ പ്രവാസിയായിരുന്ന അനുജൻ മരിച്ച് അഞ്ചാം ദിവസം ജ്യേഷ്ഠനും നാട്ടിൽ നിര്യാതനായി

September 12, 2021

September 12, 2021

മസ്കത്ത് : ഒമാനിൽ ദീര്ഘകാലം പ്രവാസിയായിരുന്ന  കാ​യ​ക്കൊ​ടി ച​ങ്ങ​രം​കു​ളം മ​ഹ​ല്ല് ട്ര​ഷ​റ​ര്‍ ഒ.​സി. അ​മ്മ​ത് ഹാ​ജി (72) നാട്ടിൽ നി​ര്യാ​ത​നാ​യി.ദീർഘകാലം ഒമാനിൽ റെസ്റ്റോറന്റ് മേഖലയിൽ ബിസിനസ് നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. അ​ഞ്ചു ദി​വ​സം മുമ്പാണ്  അ​നു​ജ​ന്‍ ഒ.​സി. അ​ബ്​​ദു​ല്‍ മ​ജീ​ദ് മ​സ്ക​ത്തി​ല്‍ നി​ര്യാ​ത​നാ​യ​ത്.  മ​ക്ക​ള്‍: യ​ഹ്‌​യ (ഖ​ത്ത​ര്‍), ഫ​ഹ​ദ് (മ​സ്ക​ത്ത്), ന​ജി​യ. മ​രു​മ​ക്ക​ള്‍: സു​ബൈ​ര്‍ (ന​രി​ക്കാ​ട്ടേ​രി), ഷ​ഹീ​റ (കു​നി​ങ്ങാ​ട്), സ​ലീ​ക്ക​ത്ത് (ഓ​ര്‍​ക്കാ​ട്ടേ​രി). സ​ഹോ​ദ​ര​ങ്ങ​ള്‍: ഹ​മീ​ദ്, ആ​യി​ശ, സാ​റ, ജ​മീ​ല, പ​രേ​ത​രാ​യ അ​ബ്​​ദു​ല്ല ഹാ​ജി.


Latest Related News