Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് പ്രവാസികൾക്ക് ആശ്വാസ വാർത്ത,കോവിഡ് വാക്സിനെടുത്തവർക്ക് പ്രവേശനാനുമതി നൽകാൻ തീരുമാനം 

June 17, 2021

June 17, 2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓഗസ്റ്റ് ആദ്യം മുതലായിരിക്കും പ്രവേശനം അനുവദിക്കുക. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് തീരുമാനം.

കുവൈത്തില്‍ അംഗീകരിച്ച വാക്‌സിനുകള്‍ (ഓക്‌സ്‌ഫോര്‍ഡ്, ഫൈസര്‍, ജോണ്‍സണ്‍ & ജോണ്‍സണ്‍, മൊഡേണ) കുവൈത്തില്‍ നിന്നോ, വിദേശത്തു നിന്നോ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി നല്‍കുന്നത്.

 


Latest Related News