Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സിറിയൻ ഉപപ്രധാനമന്ത്രി വലീദ് അൽ മുഅല്ലിം അന്തരിച്ചു

November 16, 2020

November 16, 2020

ദമാസ്കസ് : സിറിയൻ ഉന്നത നയതന്ത്രജ്ഞനും ഉപപ്രധാനമന്ത്രിയുമായ വലീദ് അൽ മുഅല്ലിം അന്തരിച്ചു.79 വയസ്സായിരുന്നു.ദീർഘകാലം സിറിയൻ വിദേശകാര്യ മന്ത്രിയായിരുന്നു.മരണകരണത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വർഷങ്ങളായി ആരോഗ്യനില മോശമായിരുന്നു.തിങ്കളാഴ്ച പുലർച്ചെ സിറിയൻ  ദേശീയ മാധ്യമങ്ങളാണ്  വലീദ് അൽ മുഅല്ലിമിന്റെ മരണ വാർത്ത റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ സമാധാനപരമായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ബശ്ശർ അൽ അസദ് ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം.അസദ് ഭരണത്തിനെതിരെ കഴിഞ്ഞ പത്തു വർഷമായി സിറിയയിൽ സംഘർഷം തുടരുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News