Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സൗദിയിൽ പള്ളിയുടെ കാവൽക്കരനായ മലപ്പുറം സ്വദേശി രക്തം വാർന്ന് മരിച്ച നിലയിൽ 

September 15, 2019

September 15, 2019

ജിദ്ദ : സൗദിയിൽ പള്ളിയിൽ കാവൽക്കാരനായി ജോലി ചെയ്തിരുന്ന മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.ശാരാ ഹിറയിൽ മസ്ജിദ് ഇബ്നു ഖയ്യൂമിൽ കാവൽക്കാരനായിരുന്ന മലപ്പുറം കുണ്ടോട്ടി സ്വദേശി ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെ(40)യാണ് പള്ളിക്ക് സമീപം രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ(ശനി)സന്ധ്യയോടെ സ്ത്രീകൾ നമസ്കരിക്കാൻ കയറുന്ന ഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്.അപകടത്തിൽ മരിച്ചതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അന്വേഷണം തുടരുകയാണ്.മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.


Latest Related News