Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കോവിഡിന്റെ ഒമിക്രോൺ വകഭേദം, യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളുമായി എമിറേറ്റ്സ് എയർലൈൻസ്

November 27, 2021

November 27, 2021

ദക്ഷിണാഫ്രിക്കയിൽ പുതിയ തരം കോവിഡ് വൈറസിനെ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി എമിറേറ്റ്സ്. ഏഴോളം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അറബ് രാജ്യങ്ങൾ പ്രവേശനവിലക്ക് ഏർപെടുത്തിയതിന് പിന്നാലെയാണ് എമിറേറ്റ്സ് തങ്ങളുടെ വെബ്‌സൈറ്റിൽ പുതിയ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചത്. 


യാത്ര ആരംഭിക്കുന്നതിന് മുൻപായി വെബ്സൈറ്റ് സന്ദർശിച്ച് നിർദ്ദേശങ്ങൾ വായിക്കണമെന്നും എമിറേറ്റ്സ് അധികൃതർ അഭ്യർത്ഥിച്ചു. പുതിയ നിയന്ത്രണങ്ങൾ കാരണം യാത്രക്ക് തടസ്സം നേരിടുന്നവർ റീബുക്കിങ്‌ ഉൾപ്പെടെ ഉളള കാര്യങ്ങൾക്കായി അതത് ട്രാവൽ ഏജന്റുമാരെ ബന്ധപ്പെടണമെന്നും എമിറേറ്റ്സ് അറിയിച്ചു. എമിറേറ്റ്സ് കോൾ സെന്ററിന്റെ സേവനം ഉപയോഗിച്ചും യാത്ര സംബന്ധിച്ചുള്ള സംശയങ്ങൾ തീർക്കാം.


Latest Related News