Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
നീറ്റ് പരീക്ഷ,സെപ്തംബർ 9 നും 12നും കുവൈത്ത് ഇന്ത്യൻ എംബസി അവധി

September 06, 2021

September 06, 2021

കുവൈത്ത് സിറ്റി : നീറ്റ് -2021 പരീക്ഷയെ തുടര്‍ന്ന്‌ കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലെ പൊതു സേവനങ്ങള്‍ 2021 സെപ്റ്റംബര്‍ 9 (വ്യാഴം), 12 സെപ്റ്റംബര്‍ 2021 (ഞായര്‍) തീയതികളില്‍ അടച്ചിടും. അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ മാത്രം ലഭ്യമാകും.

മൂന്ന് ഔട്ട്സോഴ്സ് സെന്ററുകളും (സികെജിഎസ് അബ്ബാസിയ, സികെജിഎസ് ഫഹാഹീല്‍, സികെജിഎസ് ഷാര്‍ക്ക്) പതിവുപോലെ തുറന്നിരിക്കും.


Latest Related News