July 06, 2021
July 06, 2021
മസ്‌കറ്റ്: മലയാളി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പം സ്വദേശി പരേതനായ കെ ഐ ഉമ്മര്‍ ഹാജിയുടെ മകന്‍ കെ വി ഹൗസില്‍ സിദ്ദീഖ്(55)ആണ് റൂവിയില്‍ മരിച്ചത്.തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് തളര്‍ന്നുവീഴുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 വര്‍ഷത്തിലധികമായി ഒമാനില്‍ പ്രവാസിയാണ്.മാതാവ്: ആയിഷ, ഭാര്യ: സുമയ്യ, മക്കള്‍: ഷദ്, ഇശാന്‍്, ഇസ്‌വ.