Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അല അല്‍ ഖറദാവിയുടെ വിചാരണ തടവ് ഈജിപ്ത് വീണ്ടും നീട്ടി

July 02, 2021

July 02, 2021

കൈറോ:പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ മകള്‍ അല അല്‍ ഖറദാവിയുടെ വിചാരണ തടവ് വീണ്ടും നീട്ടി. ഈജിപ്ത് കോടതിയാണ് 45 ദിവസത്തേത്ത് നീട്ടിയത്. തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അല അല്‍ ഖറദാവിക്കെതിരേ ഈജിപ്ത് സര്‍ക്യൂട്ട് കോടതി ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിച്ച് സ്ഥാപിതമായ തീവ്രവാദ സംഘടനയില്‍ ചേരുകയും ധനസഹായം നല്‍കുകയും ചെയ്തെന്നാണ് അലക്കെതിരായ ആരോപണം. ഖത്തര്‍ എംബസിയില്‍ നിന്നുള്ള പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് തടവ് നീട്ടിയതെന്ന് ഈജിപ്ത്  ടെലിവിഷനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.  2017ലാണ് അലയെ  ഭര്‍ത്താവ് ഹുസാം ഖലാഫിനൊപ്പം ഈജിപ്ത് സൈന്യം അറസ്റ്റ് ചെയ്തത്.

 


Latest Related News