Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
തലബാത്തിന്റെ പരസ്യങ്ങളിൽ ഇനി റൊണാൾഡോ നിറയും, ബ്രാൻഡ് അംബാസിഡറായി കരാറൊപ്പിട്ടു

March 10, 2022

March 10, 2022

ഗൾഫിലെ പ്രചാരമേറിയ ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകളിൽ ഒന്നായ തലബാത്തിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി ഫുട്ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോയെ നിയമിച്ചു. പോർച്ചുഗീസ് താരം നിലവിൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡിലാണ് പന്തുതട്ടുന്നത്. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരാണ് റൊണാൾഡോയ്ക്ക് സ്വന്തമായുള്ളത്. 


മിഡിൽ ഈസ്റ്റ് - ആഫ്രിക്ക മേഖലയിലെ പ്രചരണ പരസ്യചിത്രങ്ങളിലായിരിക്കും റൊണാൾഡോ അഭിനയിക്കുക. ഫുഡ്‌ ഡെലിവറിക്കൊപ്പം, ഗ്രോസറി വിതരണമേഖലയിലും ഇടമുറപ്പിക്കാനുള്ള ഉദ്യമത്തിലാണ് തലബാത്ത്. ഗ്രൂപ്പിന്റെ പുതിയ സംരംഭമായ തലബാത്ത് മാർട്ട് എന്ന ഗ്രോസറി വിതരണ സംവിധാനത്തിന്റെ പരസ്യങ്ങൾക്ക് റൊണാൾഡോയുടെ സാന്നിധ്യം കരുത്താവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Latest Related News