Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സിഡ്‌നിയിലെ ഷോപ്പിംഗ് സെന്ററില്‍ ആക്രമണം: അഞ്ച് പേരെ കുത്തിക്കൊലപ്പെടുത്തി; 9 മാസം പ്രായമുള്ള കുഞ്ഞിനും കുത്തേറ്റു

April 13, 2024

news_malayalam_shopping_center_attack_in_sydney

April 13, 2024

ന്യൂസ്‌റൂം ഡെസ്‌ക്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഷോപ്പിംഗ് സെന്ററില്‍ ആക്രമണം. അഞ്ച് പേരെ അക്രമി കുത്തിക്കൊലപ്പെടുത്തി. ബീച്ച് സൈഡിലെ ബോണ്ടി മേഖലയിലുള്ള മാളില്‍ ഇന്ന് രാവിലെയായിരുന്നു ആക്രമണം. ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റതായി ഓസ്‌ട്രേലിയന്‍ പ്രാധാനമന്ത്രി ആന്റണി അല്‍ബാനീസ് സ്ഥിരീകരിച്ചു. 

ഒരു കുട്ടി ഉള്‍പ്പെടെ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് ഓപ്പറേറ്റര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒന്‍പത് മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റതായാണ് വിവരം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതേസമയം ആക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയതായാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഷോപ്പിംഗ് സെന്റര്‍ ഒഴിപ്പിക്കുകയും ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News