Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
വിദേശത്തു കുടുങ്ങിയ സൗദി പ്രവാസികളുടെ റീ-എൻട്രി,ഇഖാമാ കാലാവധി ജൂലായ് 31 വരെ സൗജന്യമായി നീട്ടിയേക്കും 

June 08, 2021

June 08, 2021

റിയാദ് : കോവിഡ് വ്യാപനം കാരണം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ റീ എൻട്രി,ഇഖാമ കാലാവധി ദീർഘിപ്പിക്കാൻ നടപടികൾ തുടങ്ങിയതായി ജവാസാത്ത് അറിയിച്ചു.ജൂലായ് 31 വരെയാണ് കാലാവധി ദീർഘിപ്പിക്കുക.ഇതുസംബന്ധിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.

നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് ഒരു തരത്തിലുള്ള ഫീസും ഈടാക്കാതെയാണ് ഇഖാമയും റീ എൻട്രിയും സന്ദർശക വീസയും കാലാവധി ദീർഘിപ്പിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News