Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
ഒമാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഈ മാസം 21ന് മുമ്പ് വേതനം നൽകണമെന്ന് തൊഴിൽമന്ത്രാലയം

April 18, 2022

April 18, 2022

മസ്കത്ത് : ഒമാനിലെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍  ഈ മാസം ഏപ്രില്‍ 21ന് മുമ്പ്  തങ്ങളുടെ ജീവനക്കാർക്ക് വേതനം നൽകണമെന്ന് അധികൃതർ കർശന നിർദേശം നൽകി.ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് സ്വകാര്യ സ്ഥാപന ഉടമകള്‍ക്ക്  ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്..മേയ് ആദ്യവാരം വരുന്ന ഈദ് അല്‍ ഫിത്തറുമായി ബന്ധപ്പെട്ടാണ് അധികൃതര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നൽകിയത്.

തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ നമ്പര്‍ 4/2022 പ്രകാരമാണ് ഈ മാസം 21ന് മുന്‍പ്  തന്നെ സ്വകാര്യ തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്ന്  വ്യവസ്ഥ ചെയ്യുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News