December 24, 2023
December 24, 2023
മസ്കത്ത്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് സ്വദേശി മരിച്ചു. കാസർകോട് തൃക്കരിപ്പൂരിലെ പുലിക്കോടൻ വിജയൻ (54) ആണ് മരിച്ചത്. ആറു മാസമായി മസ്‌കത്തിലെ സ്വകാര്യ റെസ്റ്റോറന്റിൽ ചീഫ് കുക്കായി ജോലി ചെയ്‌ത് വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F