November 11, 2023
November 11, 2023
മസ്കത്ത് : ഒമാനില്‍ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ കസാനക്കോട്ട സ്വദേശി ഹാഫിസ് (37) ആണ് മരിച്ചത്. ഒമാനിലെ ഫുഡ്ലാൻഡ്സ് റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.
പിതാവ്: വി പി ഹുസൈൻ (കണ്ണൂർ മെറിഡിയൻ പാലസ് ഉടമ), മാതാവ്: പി.പി.സാബിറ. ഭാര്യ: അഫ്ര, മക്കൾ: അര്മാന് ഹാഫിസ്, ആദം ഹാഫിസ്.
സഹോദരങ്ങൾ: ഫയാസ് ഹുസൈന്, മുഹമ്മദ് ഫിറാസ് ഹുസൈന്, ഡോ.പി.പി. സബ്ന (മിംസ് ഹോസ്പിറ്റൽ കണ്ണൂര്‍).
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F