Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മസ്‌കറ്റില്‍ മരിച്ചു

June 22, 2021

June 22, 2021

മസ്‌കറ്റ്: കോവിഡിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി മസ്‌കറ്റില്‍ മരിച്ചു. ഇരിക്കൂര്‍ ചൂളിയാട് ചാപ്പനകൊഴുമ്മല്‍ പുതിയ  പുരയില്‍ അബൂബക്കര്‍ (61) ആണ് മരിച്ചത്. അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20 വര്‍ഷമായി മസ്‌കത്തിലെ മദീന ഖാബൂസില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍  ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സീനത്ത.മക്കള്‍: അന്‍സീര്‍, അഷീര്‍, അസ്‌ന, അസ്ലം. മരുമകള്‍: സഹല.

 


Latest Related News