Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കണ്ണൂര്‍ സ്വദേശി യാംബുവില്‍ നിര്യാതനായി

July 19, 2021

July 19, 2021

ദമാം: കണ്ണൂര്‍ സ്വദേശി യാംബുവില്‍  നിര്യാതനായി. കണ്ണൂര്‍ തോട്ടട  ദീപ്തിയില്‍  കെ.ടി ദില്‍ജിത്ത് (48) ആണ് മരിച്ചത്. ഒ.ഐ.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി ഖജാന്‍ജി ആയിരുന്നു. ഒരു മാസമായി യാംബു  റോയല്‍ കമ്മീഷന്‍ മെഡിക്കല്‍ സെന്ററില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം ഞായറാഴ്ച  രാത്രിയോടെ മരിച്ചത്. രണ്ടു പതിറ്റാണ്ടായി യാംബുവിലെ സൗദി ബിന്‍ലാദിന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.കൊട്ടായംകണ്ടി പവിത്രനാണ്  പിതാവ്. മാതാവ്: വസുധ. ഭാര്യ: ദിവ്യ ദില്‍ജിത്ത്. മക്കള്‍: ഋതിക്,ദ്രുവ്. സഹോദരങ്ങള്‍ : കിരണ്‍ജിത്ത്, ദീപ്തി.

 


Latest Related News