Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
അങ്കമാലി കിടങ്ങൂർ സ്വദേശി ആസ്‌ത്രേലിയയിൽ അന്തരിച്ചു 

April 25, 2020

April 25, 2020

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന  എറണാകുളം അങ്കമാലി കിടങ്ങൂര്‍ സ്വദേശി മെജോ വര്‍ഗീസ് (35)  ഹൃദയാഘാതം മൂലം മരിച്ചു.  ന്യൂ സൗത്ത് വെയ്ല്‍സില്‍ ഇന്ന് പൂലര്‍ച്ചെ മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. അങ്കമാലി കിടങ്ങൂര്‍ കുന്നംപ്പള്ളി കെ എം വര്‍ഗീസിന്റെയും കൊച്ചുത്രേസ്യയുടെയും മകനാണ്. ന്യൂ സൗത്ത് വെയ്ല്‍സിലെ പോര്‍ട്ട് മക്വറിയിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ സൗമ്യ വര്‍ഗീസ് പോര്‍ട്ട് മക്വറിയില്‍ നഴ്‌സിംഗ് ഹോം ജീവനക്കാരിയാണ്. ഒരു മകനുണ്ട്. മെല്‍വിന്‍ വര്‍ഗീസ് (ദോഹ), മോഘ വര്‍ഗീസ് (അയര്‍ലണ്ട്) സഹോദരങ്ങളാണ്. പോര്‍ട്ട് മക്വറി ബെയ്‌സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    

 


Latest Related News