Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി

May 14, 2023

May 14, 2023

ന്യൂസ്‌റൂം ബ്യൂറോ
മസ്‌കത്ത്: മലപ്പുറം മൂര്‍ക്കനാട് വെങ്ങാട് മേല്‍മുറി ദാറുല്‍ ഉലൂം മദ് റസക്ക് സമീപത്തെ പാറപ്പള്ളത്ത് മൊയ്തീന്‍(63) മബേലയില്‍ നിര്യാതനായി. ഇദ്ദേഹം ദീര്‍ഘകാലമായി ഒമാനിലായിരുന്നു. ഭാര്യ: റുഖിയ കടശ്ശേരി, മക്കള്‍: ഉബൈദ്, മന്‍സൂര്‍, ഷഫീഖ്, സല്‍മ, സഫിയസ മരുമക്കള്‍: ഹമീദ്, ഹൈദര്‍ അലി, ഷമര്‍ ബീഗം, നഹീമ. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇന്ന് അസര്‍ നമസ്‌കാരത്തിനുശേഷം മബേല ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News