Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
തായിഫിൽ എണ്ണ ടാങ്കർ വ്യാപാര സ്ഥാപനത്തിൽ ഇടിച്ചു കയറി,ഒരു മരണം

August 23, 2019

August 23, 2019

ദമാം: സൗദിയിൽ ഇന്ധനം നിറച്ച ടാങ്കർ നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനങ്ങളിൽ ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂര ടാങ്കറിന് മേൽ പതിച്ചാണ് ഡ്രൈവർ മരിച്ചത്.

ഉപയോഗിക്കാതെ കിടക്കുന്ന പെട്രോൾ ബാങ്കിനോട് ചേർന്ന വ്യാപാര സമുച്ചയത്തിലേക്കാണ് ടാങ്കർ ഇടിച്ചു കയറിയത്.സിവിൽ ഡിഫൻസ് അധികൃതർ മേൽക്കൂരയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് മൃതദേഹം പുറത്തെടുത്തത്. 


Latest Related News