June 18, 2020
June 18, 2020
സലാല : കോഴിക്കോട് കുറ്റ്യാടി സ്വദേശി മീത്തലെ മാണിക്കോത്ത് ബഷീർ(54) ഒമാനിലെ സലാലയിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് ഇന്നുച്ചയോടെയായിരുന്നു അന്ത്യം.സലാലയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.
സാജിയാണ് ഭാര്യ.മക്കൾ : ബാസിൽ ബഷീർ,ബാസിന,ഹിബ നസ്‌റീൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക