August 10, 2021
August 10, 2021
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൊല്ലം സ്വദേശിനി ഒമാനില്‍ മരിച്ചു. കുളത്തുപുഴ നെല്ലിമൂട് സ്വദേശിനി റീന (39) ആണ് മരിച്ചത്.
ഒരു മാസത്തോളമായി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് സലാഹുദ്ദീന് അല്‍ ഖൂദില്‍ റെസ്റ്ററന്റ് ജീവനക്കാരനാണ്. മക്കള്‍: ഖദീജ (എട്ടാം ക്ലാസ്), അദ്നാന് (അഞ്ചാം ക്ലാസ്).